കേരള ബാംബൂ ഫെസ്റ്റിൻ്റെ 21-ാം പതിപ്പിൻ്റെ ഇ ബ്രോഷർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകസംസ്ഥാന വ്യവസായ നയം 2023 || ഇൻ‍ഡസ്ട്രീസ് / ഇൻവെസ്റ്റ്മെന്റ് ടോള്‍ഫ്രീ നമ്പര്‍ - 1800 890 1030 (എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 8 മുതല്‍ രാത്രി 8 വരെ)
Shri. Pinarayi Vijayan
Shri. P. Rajeev

കേരള സര്‍ക്കാറിന്റെ വ്യവസായ - വാണിജ്യ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ്‌ കേരള ബ്യൂറോ ഓഫ്‌ ഇന്‍ഡസ്‌ട്രിയല്‍ പ്രൊമോഷന്‍ (കെ.ബിപ്പ്‌). കെ.ബിപ്പിന്റെ ചെയര്‍മാന്‍ വ്യവസായ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും എക്‌സിക്യൂട്ടിവ്‌ ഡയറക്ടര്‍ വ്യവസായ - വാണിജ്യ വകുപ്പ്‌ ഡയറക്ടറുമാണ്‌. 1955 ലെ തിരുവിതാംകൂര്‍ കൊച്ചി സയന്റിഫിക്‌ ലിറ്റററി & ചാരിറ്റബിള്‍ സൊസൈറ്റീസ്‌ ആക്ട്‌ പ്രകാരം രജിസ്റ്റര്‍ ചെയ്‌തിട്ടുളള സ്ഥാപനം 1991 ലാണ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌.

കൂടുതല്‍ അറിയാന്‍